ബ്രൈഡല്‍ ഗൗണില്‍ മനോഹരിയായി മഡോണ; ചിത്രങ്ങള്‍ വൈറല്‍

Published : Nov 05, 2020, 11:00 AM ISTUpdated : Nov 05, 2020, 12:00 PM IST

കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നടി മഡോണയുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

PREV
16
ബ്രൈഡല്‍ ഗൗണില്‍ മനോഹരിയായി മഡോണ; ചിത്രങ്ങള്‍ വൈറല്‍

ബ്രൈഡല്‍ ഗൗണില്‍ അതിസുന്ദരിയായാണ് മഡോണയുടെ പുത്തന്‍ ഫോട്ടോഷൂട്ട്. 
 
26

ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 
 
36

കല്യാണമാണെന്ന് കരുതി നിരവധി ആരാധകര്‍ താരത്തിന് ആശംസകള്‍ നേരുകയും ചെയ്തു. 
 
46

എന്നാല്‍ പുതിയ വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ട് ആണിതെന്ന് മഡോണ വ്യക്തമാക്കുകയും ചെയ്തിരുന്നു. 
 
56

മാജിക് മോഷന്‍ മീഡിയയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 'ടി ആന്‍റ് എം സിക്നേച്ചറി'ന്‍റെ ആണ് വസ്ത്രം. 

66

പ്രേമത്തിലൂടെ അരങ്ങേറിയ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ച താരം നല്ലൊരു ഗായിക കൂടിയാണ്.

click me!

Recommended Stories