കണ്ടാല്‍ വളരെ സിംപിളായി തോന്നുന്ന ബാഗ് ധരിച്ചുള്ള മലൈകയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലക്ഷ്വറി ബ്രാൻഡ് ആയ 'ലൂയിസ് വിറ്റണി'ന്‍റെ ബാഗാണ് മലൈകയുടെ കൈയിലുള്ളത്.
ഈ ബാഗിന്‍റെ വില എത്രയാണെന്ന് അറിയാമോ?
ലൂയിസ് വിറ്റണിന്‍റെ ഈ 'മോണോഗ്രാം' ബാഗിന്‍റെ വില 1,20,110 രൂപയാണ്.
ഗ്രേ നിറത്തിലുള്ള സ്ലീവ് ലെസ് ടീ ഷര്‍ട്ടും ട്രാക്ക് പാന്‍റ്സുമാണ് താരത്തിന്‍റെ വേഷം.
Web Desk