ഇപ്പോഴിതാ പ്രിയാമണിയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.
സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് പ്രിയാമണി.
ഇൻഡിഗോ ഫാബ്രിക്കിൽ പ്രിന്‍റുകളുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സാരിബാരിയുടേതാണ് ഈ സാരി.
മഞ്ഞ നിറത്തിലുള്ള വളകളും താരം ധരിച്ചിട്ടുണ്ട്.
പ്രിയാമണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
Web Desk