സാരിയിൽ സുന്ദരിയായി നന്ദന വര്‍മ്മ; ചിത്രങ്ങൾ

First Published May 23, 2020, 11:57 AM IST

ലോക്​ഡൗണിൽ സിനിമയുടെയും മറ്റും ചിത്രീകരണം നിർത്തിവച്ചതിനാൽ സെലിബ്രിറ്റികൾ എല്ലാവരും വീട്ടിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുകയാണ്. അക്കൂട്ടത്തില്‍ യുവതാരം നന്ദന വര്‍മ്മയും ഉണ്ട്. 

'ഗപ്പി' എന്ന സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് നന്ദന വര്‍മ്മ.
undefined
താരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
undefined
സാരിയിലുള്ള ഒരു ഫോട്ടോ ഷൂട്ടാണ് നന്ദന വർമ്മ ചെയ്തത്.സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് താരം.
undefined
ചിത്രങ്ങള്‍ നന്ദന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
undefined
'അയാളും ഞാനും തമ്മില്‍' , 'അഞ്ചാം പാതിര' എന്നീ ചിത്രങ്ങളിലും നന്ദന അഭിനയിച്ചിട്ടുണ്ട്.
undefined
സംവിധായകൻ വികെ പ്രകാശിന്റെ മകൾ കാവ്യ സംവിധാനം ചെയ്യുന്ന വാങ്കാണ് നന്ദനയുടെ ഏറ്റവും പുതിയ ചിത്രം.
undefined
click me!