പ്ലാവിന്‍റെ അടുത്ത് നിന്ന് വീണ്ടും ഷോണിന്‍റെ ചിത്രങ്ങള്‍; ഇതുതന്നെയാണോ പണിയെന്ന് ആരാധകര്‍

Published : May 22, 2020, 10:33 AM ISTUpdated : May 22, 2020, 10:39 AM IST

'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ലോക്ക്ഡൗണ്‍ കാലത്ത് ഫോട്ടോഷൂട്ടുകളുമായി താരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

PREV
17
പ്ലാവിന്‍റെ അടുത്ത് നിന്ന് വീണ്ടും ഷോണിന്‍റെ ചിത്രങ്ങള്‍; ഇതുതന്നെയാണോ പണിയെന്ന് ആരാധകര്‍

ഷോൺ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ  വീണ്ടും പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. 

27

ലോക്ക്ഡൗണ്‍ കാലത്ത് മൂന്നാം തവണയാണ് ഷോണ്‍ ഒരേ പശ്ചാത്തലത്തില്‍ നിന്ന് ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതും അത് ആരാധകരുമായി പങ്കുവയ്ക്കുന്നതും. 

37

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം പങ്കുവച്ച ബിക്കിനി ചിത്രങ്ങളും വൈറലായിരുന്നു. 

47

എല്ലാവരും ചക്ക കഴിക്കുന്ന ഈ സമയത്ത് പ്ലാവിന്‍റെ അടുത്ത് നിന്ന് ഫോട്ടോയെടുത്ത് കളിക്കുകയാണ് ഷോണ്‍ എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. 

57

എപ്പോഴും ഇതുതന്നെയാണോ പണി എന്നും  പശ്ചാത്തലം മാറ്റാമായിരുന്നു എന്നും ചിലര്‍ കമന്‍റ് ചെയ്തു. 
 
67

മോഡലിംഗ് രംഗത്ത് തിളങ്ങുന്ന ഷോണ്‍ മുന്‍പ് പങ്കുവച്ച ബിക്കിനി ചിത്രങ്ങള്‍ക്ക് നേരെയും പലപ്പോഴും ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

77

ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികാ കഥാപാത്രമായ അനിത എന്ന പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. 
 
click me!

Recommended Stories