ബനാറസി സാരിയില്‍ അതിമനോഹരിയായി നവ്യാ നായര്‍; ചിത്രങ്ങള്‍ വൈറല്‍

Published : Feb 12, 2021, 10:03 PM IST

മലയാളികളുടെ പ്രിയ നടിയാണ് നവ്യാ നായർ. 'നന്ദനം' എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നവ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

PREV
16
ബനാറസി സാരിയില്‍ അതിമനോഹരിയായി നവ്യാ നായര്‍; ചിത്രങ്ങള്‍ വൈറല്‍
നവ്യയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

26
സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് നവ്യ.

36
നവ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

46
വയലറ്റ് നിറത്തിലുള്ള ബ്രൊക്കെയ്ഡ് ബനാറസി സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

56
'സാരീസ്റ്റോര്‍സ് ബൈ മിദില' ആണ് നവ്യക്കായി ഈ സാരി ഡിസൈന്‍ ചെയ്തത്.

66
സാരിയോടൊപ്പം കിടിലന്‍ നെക്ക് പീസും താരം ധരിച്ചിട്ടുണ്ട്. ശബരിനാഥാണ് സ്റ്റൈലിസ്റ്റ്.

click me!

Recommended Stories