കിടിലന്‍ ഹെയര്‍ സ്റ്റൈലുമായി നവ്യ നായര്‍; കാണാം മേക്കോവർ ചിത്രങ്ങള്‍...

Published : Jun 25, 2020, 09:16 AM ISTUpdated : Jun 25, 2020, 09:23 AM IST

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും താരത്തിന്‍റെ  ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്.  ഇപ്പോഴിതാ നവ്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.   

PREV
16
കിടിലന്‍ ഹെയര്‍ സ്റ്റൈലുമായി നവ്യ നായര്‍; കാണാം മേക്കോവർ ചിത്രങ്ങള്‍...

നവ്യ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പുത്തൻ മേക്കോവർ ചിത്രങ്ങൾ ആരാധകര്‍ക്കായി പങ്കുവച്ചത്. 

26

ഓഫ് വൈറ്റ് നിറത്തിലുള്ള പലാസോയും ടോപ്പും ഒപ്പം കറുപ്പും വെള്ളയും നിറങ്ങളില്‍ ഡിസൈന്‍ വരുന്ന നീളത്തിലുള്ള ജാക്കറ്റും ആണ് വേഷം. 

36

ഹെയര്‍ സ്റ്റൈലിസ്റ്റായ ശബരിനാഥാണ് താരത്തിന്‍റെ കിടിലന്‍ ഹെയര്‍ സ്റ്റൈലിന് പിന്നില്‍. 

46

കിടിലൻ മേക്കോവറാണെന്നും അടിപൊളിയായിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകർ ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. 
 
56

ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളൊക്കെ നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

66

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് നവ്യ. 

click me!

Recommended Stories