'ഇത് എന്‍റെ അമ്മയുടെ സാരി'; ചിത്രങ്ങള്‍ പങ്കുവച്ച് നടി വാമിഖ

Published : Jun 23, 2020, 09:27 AM ISTUpdated : Jun 23, 2020, 11:06 AM IST

ബേസിൽ ജോസഫ് ഒരുക്കിയ ടൊവിനോ തോമസ് നായകനായ 'ഗോദ'  എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് വാമിഖ ഗബ്ബി. ഇപ്പോള്‍ താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യൽമീഡിയയില്‍ വൈറലായിരിക്കുന്നത്.  

PREV
17
'ഇത് എന്‍റെ അമ്മയുടെ സാരി'; ചിത്രങ്ങള്‍ പങ്കുവച്ച് നടി വാമിഖ

സാരിയിൽ ഗ്ലാമർ ലുക്കിലാണ് താരം. അമ്മയുടെ പഴയ സാരിയാണ് വാമില ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്.
 
27

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ധരിച്ചിരിക്കുന്ന സാരി അമ്മയുടേതാണെന്നും താരം കുറിച്ചു. 

37

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 
 
47

2013ലാണ് പഞ്ചാബ് സ്വദേശിയായ താരം സിനിമയിലേക്ക് എത്തുന്നത്.  ഹിന്ദിയിൽ 'സിക്സ്റ്റീൻ' എന്ന സിനിമയിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്.
 
57

ശേഷം തെലുങ്ക്, പഞ്ചാബി സിനിമകളിലും താരം അഭിനയിച്ചു. പിന്നീടാണ് മലയാളത്തിൽ അഭിനയിക്കുന്നത്. 
 
67

ഗോദ, നയൻ എന്നീ സിനിമകളാണ് വാമിഖ മലയാളത്തിൽ അഭിനയിച്ചത്.

77

'ഗൽവക്ഡി' എന്ന പഞ്ചാബി ചിത്രമാണ് വാമിഖയുടേതായി ഈ വർഷം ഇറങ്ങാനിരിക്കുന്നത്.

click me!

Recommended Stories