ലെ‌ഹങ്കയിൽ അതിസുന്ദരിയായി നസ്രിയ; ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : Mar 22, 2021, 04:01 PM ISTUpdated : Mar 22, 2021, 04:06 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വെെറലാകുന്നത്.   

PREV
15
ലെ‌ഹങ്കയിൽ അതിസുന്ദരിയായി നസ്രിയ; ചിത്രങ്ങൾ കാണാം

ലെ‌ഹങ്കയിൽ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരുന്നത് . ഫ്ളവർ ത്രെഡ് വർക്ക് ചെയ്ത ക്രീം നിറത്തിലുള്ള ഫുൾ സ്ലീവ് ലെഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്. 
 
25

സീക്വൻസ് വർക്ക് ചെയ്ത ചുവന്ന ദുപ്പട്ടയും അണിഞ്ഞിരിക്കുന്നു. സിംപിൾ ലുക്കിലാണ് താരം എത്തുന്നത്. രഹന ബഷീറാണ് വസ്ത്രം ഡിസൈൻ ചെയ്തത്.

35

താരത്തിന്റെ സഹോദരനും നടനുമായ നവീൻ നസീമാണ് ചിത്രങ്ങൾ പകർത്തിയത്. 

45

‘എന്റെ ഇന്‍–ഹൗസ് ഫ്രോട്ടോ​ഗ്രാഫർ പകർത്തിയ ചിത്രങ്ങൾ’ എന്ന അടിക്കുറിപ്പിലാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 
 
55

വെഡ്ഡിങ് സീൻസ് എന്ന ഹാഷ്ടാ​ഗും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സഹോദരനൊപ്പമുള്ള കിടിലൻ ഡബ്സ്മാഷും താരം പങ്കുവച്ചിരിക്കുന്നു. 

click me!

Recommended Stories