മാലാഖയെ പോലെ മനോഹരിയായി നിത്യാ മേനോൻ; ചിത്രങ്ങള്‍ വൈറല്‍

Published : Apr 18, 2021, 09:41 AM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. മലയാളത്തില്‍ മാത്രമല്ല,  അന്യഭാഷകളിലും ഒരുപോലെ ശ്രദ്ധേയായ നടിയാണ് നിത്യ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നിത്യ, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  

PREV
15
മാലാഖയെ പോലെ മനോഹരിയായി നിത്യാ മേനോൻ; ചിത്രങ്ങള്‍ വൈറല്‍
നിത്യയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

25
വൈറ്റ് നിറത്തിലുള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ മനോഹരിയായിരിക്കുകയാണ് നിത്യ.

35
ലേബല്‍ എം ഡിസൈനേഴ്സിന്‍റെ വസ്ത്രങ്ങളാണിത്.

45
ലേബല്‍ എം തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

55
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സാംസണ്‍ ആണ് താരത്തിനായി മേക്കപ്പ് ചെയ്തത്.

click me!

Recommended Stories