രണ്ട് കിടപ്പുമുറികളും മൂന്ന് ബാത്ത്‌റൂമുകളുമാണ് ഈ വീട്ടിലുള്ളത്. കിടപ്പുമുറികള്‍ക്ക് അത്യാവശ്യം വീതിയുണ്ട്. നിര്‍മ്മാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു കോടി 94 ലക്ഷം രൂപയ്ക്ക് വീടിന്റെ വില്‍പനയും നിര്‍മ്മാതാക്കള്‍ നടത്തിക്കഴിഞ്ഞു.