പുതിയ മേക്കോവറില്‍ 'തണ്ണീര്‍മത്തന്‍' താരം ഗോപിക; ചിത്രങ്ങള്‍

Published : May 29, 2020, 12:20 PM IST

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ യുവ താരം ഗോപിക രമേശിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.   

PREV
16
പുതിയ മേക്കോവറില്‍ 'തണ്ണീര്‍മത്തന്‍' താരം ഗോപിക; ചിത്രങ്ങള്‍

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ഹിറ്റ് ചിത്രത്തിലൂടെ നിരവധി പുതുമുഖതാരങ്ങളെയാണ് മലയാള സിനിമയ്ക്ക് കിട്ടിയത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, മാത്യു തോമസ്, അനശ്വര രാജന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. 

26

ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് ഗോപിക രമേശ്.

36

ഗോപിക അവതരിപ്പിച്ച, എന്തിനും ഉം ഉം എന്ന് മാത്രം മറുപടി നല്‍കുന്ന കാമുകി തിയറ്ററുകളില്‍ വലിയ കയ്യടിയാണ് നേടിയത്. 

46

സോഷ്യല്‍ മീഡിയയിലും ധാരാളം ഫോളോവേഴ്സുണ്ട് ഗോപികയ്ക്ക്. ഇപ്പോഴിതാ പുത്തന്‍ മേക്കോവറുമായി എത്തിയിരിക്കുകയാണ് ഗോപിക. 
 
56

പുത്തന്‍ ഹെയര്‍ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

66

പുതിയ ലുക്കിന് നല്ല പ്രതികരണമാണ്  ആരാധകരുടെ ഭാഗത്തുനിന്ന് ഗോപികയ്ക്ക് ലഭിച്ചത്.

click me!

Recommended Stories