സ്ത്രീകള്‍ തങ്ങളുടെ സ്‌ട്രെച്ച് മാര്‍ക്കുകളെ ഭയക്കേണ്ടതില്ലെന്നും അതില്‍ നാണക്കേണ്ടും തോന്നേണ്ട കാര്യമില്ലെന്നും അതൊക്കെ സ്വാഭാവികം മാത്രമാണെന്നും ഒരു കുട്ടിയുടെ അമ്മ കൂടിയായ കെയ്‌ലി ഓര്‍മ്മിപ്പിച്ചു.