ലോക്ക്ഡൗണ്‍ കാലത്ത് 'ക്യൂട്ട്' ലുക്കില്‍ സോനം കപൂര്‍; ചിത്രങ്ങള്‍

First Published May 25, 2020, 8:51 PM IST

ലോക്ക്ഡൗണ്‍ ആയതോടെ ബോറടിച്ച് വീട്ടിലിരിക്കുകയാണെങ്കിലും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ മറക്കാത്ത ബോളിവുഡ് താരമാണ് സോനം കപൂര്‍. ഇപ്പോഴിതാ താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 

ഫാഷന്‍ സ്റ്റാറായ സോനം കപൂര്‍ തന്‍റെഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച 'ബാനി ഡ്രസ്സ്' ഫാഷന്‍ ലോകത്തിന്‍റെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്.
undefined
വസ്ത്രം വളരെ കംഫര്‍ട്ടബിളാണെന്നും പോസ്റ്റിനൊപ്പം താരം തന്നെ കുറിക്കുന്നുണ്ട്. വൈറ്റില്‍ വീതിയുള്ള സ്‌ട്രൈപ്പുകളുള്ള കോട്ടണ്‍ ആങ്കിള്‍ ലെങ്ത് ഡ്രസ്സാണ് സോനം ധരിച്ചത്.
undefined
വസ്ത്രത്തിന്റെ മുമ്പിലും വശങ്ങളിലും സ്ലിറ്റുകളുമുണ്ട്. അരയില്‍ ബ്രെയ്ഡ് വെയ്സ്റ്റ് ബാന്‍ഡും നല്‍കിയിട്ടുണ്ട്. വേനലിനിണങ്ങുന്ന രീതിയില്‍ ലൂസ് ഡ്രസ്സാണ് ഇത്.
undefined
വ്യത്യസ്തമായ ഔട്‍ഫിറ്റുകളിൽ തിളങ്ങാന്‍ സോനം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
undefined
സോനത്തിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്.
undefined
click me!