രസ്ന തന്നെ പുത്തന്‍ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. റെഡ് സ്ലീവ് ലെസ് ഡ്രസ്സാണ് താരത്തിന്‍റെ വേഷം.
നാടൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരത്തിന്‍റെ വേറിട്ട ഗെറ്റപ്പുകണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
അനുലാൽ ആണ് ഫോട്ടോഗ്രാഫർ. മഹേഷ് മാത്യു ബാബുവാണ് സ്റ്റൈലിസ്റ്റ്.
സിയോൺ ക്രിയേഷൻസ് ആണ് കൺസപ്റ്റിന് പിന്നില്‍.
‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന തമിഴ് സിനിമയില്‍ നായികയായ രസ്ന തെന്നിന്ത്യൻപ്രേക്ഷകരുടെയും പ്രിയ താരമാണ്.
Web Desk