16

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

26
ട്രെഡീഷണൽ ലുക്കിലാണ് താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങള്‍.

36
ചുവപ്പ് നിറത്തിലുള്ള സാരിയാണ് രമ്യ ധരിച്ചിരിക്കുന്നത്.

46
മനോഹരമായ നീളന്‍ ജിമിക്കി കമ്മലും താരം അണിഞ്ഞിട്ടുണ്ട്.

56
സ്ത്രീകള്‍ക്ക് ജിമിക്കിക്കമ്മലുകളോട് പ്രണയം കട്ടെടുക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് രമ്യയുടെ ഈ ചിത്രങ്ങള്‍.

66
രമ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.