ഗ്രേ നിറത്തില്‍ പല്ലു വരുന്ന ഈ കാഞ്ചീപുരം സില്‍ക് സാരി 'കാഞ്ചീവരം ഡോട്ട് ഇൻ' കലക്ഷനില്‍ നിന്നുള്ളതാണ്. ഏഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവ്' എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ ആര്യയുടേതാണ് 'കാഞ്ചീവരം ഡോട്ട് ഇൻ'.