ഇപ്പോഴിതാ, നീല നിറത്തിലുള്ള സൽവാറണിഞ്ഞ് സുന്ദരിയായിട്ടുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചിരിക്കുന്നത്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും ശാലിൻ പങ്കുവച്ചിട്ടുണ്ട്.
25
shaalin zoya
അവതാരകയായി തിളങ്ങിയ ശാലിൻ സോയ, ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയായത്. ശാലിൻ സോയ അവതരിപ്പിച്ച ദീപ റാണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
35
shaalin zoya
സീരിയലിനുപുറമെ ഒട്ടേറെ സിനിമകളിലും ശാലിൻ സോയ വേഷമിട്ടിട്ടുണ്ട്.
45
shaalin zoya
ധമാക്ക, അരികില്‍ ഒരാള്‍, ഡ്രാമ, യാത്ര, മല്ലു സിംഗ് തുടങ്ങിയവയാണ് ശാലിൻ സോയ അഭിനയിച്ച ശ്രദ്ധേയമായ സിനിമകള്‍.
55
shaalin zoya
സൽവാറിൽ സുന്ദരിയായിട്ടുണ്ടെന്നാണ് ചിലർ കമന്റ് ചെയ്തതു.