മഴവിൽ അഴക്; സാരിയില്‍ ഹോട്ട് ലുക്കില്‍ നടി സൗമ്യ ഷെട്ടി: ചിത്രങ്ങള്‍

Published : Jun 05, 2020, 09:17 AM ISTUpdated : Jun 05, 2020, 09:19 AM IST

തെലുങ്കിലെ യുവനടി  സൗമ്യ ഷെട്ടിയുടെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.   

PREV
17
മഴവിൽ അഴക്; സാരിയില്‍ ഹോട്ട് ലുക്കില്‍ നടി സൗമ്യ ഷെട്ടി: ചിത്രങ്ങള്‍

ഹൈദരാബാദ് സ്വദേശിയായ സൗമ്യ ഷെട്ടി 2017ൽ പുറത്തിറങ്ങിയ 'യുവേഴ്സ് ലവിങ്ലീ' എന്ന തെലുങ്ക് സിനിമയിലൂടെയാണ് ശ്രദ്ധ നേടിയത്.

27

ഇൻസ്റ്റഗ്രാമിലൂടെ ഗ്ലാമർ ചിത്രങ്ങളടക്കം പങ്കുവയ്ക്കാറുള്ള സൗമ്യയ്ക്ക് നിരവധി ആരാധകരാണുള്ളത്. 

37

താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും വൈറലായിരിക്കുകയാണ്.
 
47

പല വർണ്ണങ്ങളാല്‍ ഡിസൈനിലുള്ള സാരിയുടുത്താണ് താരത്തിന്‍റെ പുത്തൻ ചിത്രങ്ങൾ. 

57

സാരിയില്‍ താരം ഹോട്ട് ആണെന്നാണ് ആരാധകരുടെ അഭിപ്രായം. 

67

ഇതിന് മുന്‍പും താരം ഇത്തരം ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 
 
77

പ്ലസ് ടു ലൈഫ് പ്രമേയമാക്കിയുള്ളതായിരുന്നു ആദ്യ ചിത്രം. ഒപ്പം ചില ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് വീഡിയോകളിലും സൗമ്യ അഭിനയിച്ചിട്ടുണ്ട്. 

click me!

Recommended Stories