Sunny leone | ബ്ലാക്കില്‍ ഹോട്ട് ലുക്കിൽ സണ്ണി ലിയോൺ; ചിത്രങ്ങള്‍

Published : Oct 31, 2021, 01:28 PM ISTUpdated : Oct 31, 2021, 01:47 PM IST

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍ (Sunny Leone). സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി (fans) പങ്കുവയ്ക്കാറുണ്ട്. 

PREV
16
Sunny leone | ബ്ലാക്കില്‍ ഹോട്ട് ലുക്കിൽ സണ്ണി ലിയോൺ; ചിത്രങ്ങള്‍

താരസുന്ദരി സണ്ണി ലിയോണിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

26

അടുത്തിടെ യുഎഇയിൽ നടന്ന അവാർഡ് ഷോയിലാണ് കറുപ്പണിഞ്ഞ് സണ്ണി എത്തിയത്. ബ്ലാക്ക് എംബല്ലിഷ്ഡ് ഗൗൺ ആണ് സണ്ണി ധരിച്ചത്. 

36

ആഡംബര ഫാഷൻ ബ്രാൻഡ് കുജതാ ആൻഡ് മെരി ആണ് ഗൗൺ ഒരുക്കിയത്. ഒരു വശത്തുള്ള ഹൈ സ്ലിറ്റാണ് ഗൗണിന്‍റെ പ്രത്യേകത. 

46

ഒപ്പം ട്രെൻഡി കട്ട് നെക്കും കൂടിയായപ്പോള്‍ ഗൗൺ വെറെ ലുക്കായി. കൂടാതെ വൺ ഷോൾഡർ ഡീറ്റൈലിങ്, നിലംപറ്റി കിടക്കുന്ന ട്രെയ്ൻ എന്നിവയും ഈ ഗൗണിനെ മനോഹരമാക്കി. 

56

വെൽവറ്റ് ഗ്ലൗസ്, വജ്രക്കമ്മലുകൾ, ബ്രേസ്‌ലറ്റ് എന്നിവയാണ് ആക്സസറീസ്. ഗ്ലാം മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈലുമാണ് താരം തെരഞ്ഞെടുത്തത്. 
 

66

സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റുമാരായ ഹിതേന്ദ്ര കാപൂപാരയും സമീർ കതാരിയയുമാണ് സണ്ണിയെ സ്റ്റൈൽ ചെയ്തത്. ചിത്രങ്ങള്‍ സണ്ണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

click me!

Recommended Stories