Published : Nov 23, 2020, 07:52 PM ISTUpdated : Nov 23, 2020, 07:54 PM IST
പോണ്‍ ഇന്‍ഡസ്ട്രിയില്‍ തരംഗം സൃഷ്ടിച്ച താരമാണ് സണ്ണി ലിയോണ്‍. കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള ബോളിവുഡ് നടി കൂടിയാണ് സണ്ണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.