മകള്‍ നിഷയുടെ പിറന്നാളിന് ഫ്രോസണ്‍ തീമില്‍ പാര്‍ട്ടി നടത്തി സണ്ണി ലിയോണ്‍

Published : Oct 15, 2019, 09:09 AM IST

മകള്‍ നിഷ കൗര്‍ വെബ്ബറിന്‍റെ നാലാം പിറന്നാള്‍ ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. പ്രത്യേക പിറന്നാള്‍ പാര്‍ട്ടി തന്നെയാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും അവള്‍ക്കുവേണ്ടി ഒരുക്കിയത്. സണ്ണി തന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ ആഘോഷങ്ങളുടെ ചിത്രങ്ങല്‍ പങ്കുവച്ചു. 'എന്‍റെ കുഞ്ഞുമാലാഖയ്ക്ക് പിറന്നാള്‍ ആശംസകളെ'ന്നാണ് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇരുവരുടെയും ഇരട്ടക്കുട്ടികളായ നോഹും അഷറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 'എനിക്ക് ദൈവത്തില്‍നിന്ന് ലഭിച്ച സമ്മാന'മെന്നാണ് ഡാനിയല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിറന്നാളിന് മകള്‍ക്ക് സമ്മാനമായി നല്‍കാന്‍ പാവകള്‍ വാങ്ങുന്ന ചിത്രങ്ങളും അവര്‍ പങ്കുവച്ചിരുന്നു. 

PREV
14
മകള്‍ നിഷയുടെ പിറന്നാളിന് ഫ്രോസണ്‍ തീമില്‍ പാര്‍ട്ടി നടത്തി സണ്ണി ലിയോണ്‍
ഫ്രോസണ്‍ തീമില്‍ പിറന്നാള്‍ ആഘോഷം
ഫ്രോസണ്‍ തീമില്‍ പിറന്നാള്‍ ആഘോഷം
24
മക്കള്‍ക്കൊപ്പം സണ്ണിയും ഡാനിയല്‍ വെബ്ബറും
മക്കള്‍ക്കൊപ്പം സണ്ണിയും ഡാനിയല്‍ വെബ്ബറും
34
മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാനെത്തിയ സണ്ണിയും ഡാനിയലും
മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാനെത്തിയ സണ്ണിയും ഡാനിയലും
44
മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാനെത്തിയ സണ്ണിയും ഡാനിയലും
മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാനെത്തിയ സണ്ണിയും ഡാനിയലും
click me!

Recommended Stories