വണ്ണം വയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് യുവതികള്‍; വൈറല്‍

Published : Jun 06, 2020, 09:51 AM IST

അമിതവണ്ണം പലരും ഒരു പ്രശ്നമായി കാണുമ്പോഴും അത് അത്ര അസാധാരണമായ കാര്യമല്ല എന്ന് സൂചിപ്പിക്കുകയാണ് ഈ ചിത്രങ്ങള്‍. വണ്ണത്തിന്‍റെ പേരിൽ കളിയാക്കലും പരിഹാസവും അനുഭവിക്കുന്ന നിരവധി പേരുണ്ട് നമ്മുടെ സമൂഹത്തില്‍. ഈ സാഹചര്യത്തിലാണ്  വണ്ണം കുറഞ്ഞ കാലത്ത് നിന്ന് കൂടിയ കാലത്തിലേക്കുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

PREV
17
വണ്ണം വയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് യുവതികള്‍; വൈറല്‍

ഒരുകൂട്ടം സ്ത്രീകളാണ് ഈ ഫോട്ടോചലഞ്ചിന് പിന്നില്‍.

27

മെലിഞ്ഞിരിക്കുന്ന കാലത്തേയും പിന്നീട്  വണ്ണം വച്ച കാലത്തേയും ചിത്രങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. അന്നത്തെയും ഇന്നത്തെയും ശരീരഭാരം എത്രയാണെന്നും ഇവര്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. 

37

ടേയ്‌ലര്‍ റെയ്ന്‍ എന്ന യുവതിയാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. വണ്ണം ഇല്ലാത്തപ്പോഴും വണ്ണം വച്ചപ്പോഴുമുള്ള തന്‍റെ രണ്ട് ബിക്കിനി ചിത്രങ്ങളാണ് ടേയ്‌ലര്‍ പങ്കുവച്ചത്. 

47

വണ്ണം കൂടിയാലും കുറഞ്ഞാലും സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ പഠിക്കുക എന്ന ആശയമാണ് ടേയ്‌ലര്‍ സൂചിപ്പിക്കുന്നത്. സംഭവം വൈറലാവുകയും ചെയ്തു. 

57

നിരവധി പേര്‍ തങ്ങളുടെ വണ്ണംവച്ച കാലത്തെയും അതിന് മുമ്പത്തെയും ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.  
 
67

ചിലര്‍ പ്രസവശേഷം വണ്ണം വച്ചുവെന്ന് പറയുമ്പോള്‍ മറ്റുചിലര്‍  പ്രായം കൂടുന്നതിന് അനുസരിച്ച് വന്ന മാറ്റമാണെന്നും പറയുന്നു. 

77

ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും സ്നേഹിക്കാന്‍ ഇത്തരം ചലഞ്ചുകള്‍ പ്രചോദനമാകുന്നുവെന്നും ചിലര്‍ പറയുന്നു. 

click me!

Recommended Stories