പ്ലാസ്റ്റിക് റീസൈക്കിള്‍ കമ്പനിയിലെ തീപിടിത്തം; കെട്ടിടം മുഴുവനായും കത്തി നശിച്ചു

Published : Dec 21, 2020, 10:18 AM ISTUpdated : Dec 21, 2020, 10:36 AM IST

കൊച്ചി പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൌണിൽ വൻ തീപ്പിടുത്തം. പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിൾ ചെയ്തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സനീഷ് സദാശിവന്‍.   

PREV
15
പ്ലാസ്റ്റിക് റീസൈക്കിള്‍ കമ്പനിയിലെ തീപിടിത്തം; കെട്ടിടം മുഴുവനായും കത്തി നശിച്ചു

ഇന്നലെ കെട്ടിടത്തിൽ വെൽഡിംഗ് ജോലികള്‍ നടക്കുന്നുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്. 
 
ഇന്നലെ കെട്ടിടത്തിൽ വെൽഡിംഗ് ജോലികള്‍ നടക്കുന്നുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്. 
 
25

വെൽഡിംഗ് ജോലികൾക്കിടെ തീപ്പൊരി പടർന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 
 
വെൽഡിംഗ് ജോലികൾക്കിടെ തീപ്പൊരി പടർന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 
 
35

ഇന്നലെയുണ്ടായ തീ പിടിത്തത്തില്‍ കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. 12 വര്‍ഷമായി കമ്പനി പ്രവര്‍ത്തിക്കുന്നു. പറവൂർ സ്വദേശി ലൈജുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. 

ഇന്നലെയുണ്ടായ തീ പിടിത്തത്തില്‍ കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. 12 വര്‍ഷമായി കമ്പനി പ്രവര്‍ത്തിക്കുന്നു. പറവൂർ സ്വദേശി ലൈജുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. 

45

ഞായറാഴ്ചയായതിനാൽ കമ്പനിയിൽ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തം ഒഴിവായി. ഫയർഫോഴ്‌സിന്‍റെ ശ്രമഫലമായി തീയണച്ചു. 

ഞായറാഴ്ചയായതിനാൽ കമ്പനിയിൽ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തം ഒഴിവായി. ഫയർഫോഴ്‌സിന്‍റെ ശ്രമഫലമായി തീയണച്ചു. 

55

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories