കണ്ണന്‍ ദേവന്‍ കമ്പനിയാണ് ഇവിടെ ദുരന്തബാധിതര്‍ക്കായി കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിനിടെ പെട്ടിമുടി ദുരന്തത്തെ തുടര്‍ന്ന് മാനസികനില തെറ്റിയ ആദിവാസി സ്ത്രീയെയും പുരുഷനെയും മുരുക്കാശേരി സ്‌നേഹതീരത്തിലേക്ക് അധികൃതര്‍ മാറ്റി പാര്‍പ്പിച്ചു. മാടസ്വാമി [50] ഇയാളൊടൊപ്പം താമസിച്ച ധര്‍മ [35] എന്നിവരെയാണ് സ്‌നേഹതീരത്തിന്‍റെ ഡയറക്ടര്‍ വി.സി രാജു , പഞ്ചായത്ത് പ്രതിനിധി കെ എം ജലാലുദ്ദിന്‍ എന്നിവര്‍ ഏറ്റെടുത്തത്.