ആകാശത്തോളം ആകാംക്ഷ... വോട്ടെണ്ണല്‍ എട്ട് മണിക്ക് തുടങ്ങും

First Published May 23, 2019, 7:41 AM IST

ഒരു മാസവും ഏഴ് ഘട്ടവും നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ഒടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പുറത്തു വരും. രാവിലെ എട്ട് മണി മുതലാണ് കൗണ്ടിംഗ് ആരംഭിക്കുക. പോസ്റ്റല്‍ വോട്ടുകളാവും ആദ്യം എണ്ണി തുടങ്ങുക. പിന്നാലെ വോട്ടിംഗ് മെഷീനുകള്‍ എണ്ണി തുടങ്ങും. ഏറ്റവും ഒടുവിലാവും വിവി പാറ്റുകള്‍ എണ്ണുക. രാവിലെ ഒന്‍പതരയോടെ ആദ്യഫലസൂചനകള്‍ ലഭിക്കും. പതിനൊന്ന് മണിയോടെ രാജ്യത്തിന്‍റെ വിധിയെഴുത്തും വ്യക്തമാവും. രാജ്യത്തെ വിവിധ കൗണ്ടിംഗ് സെന്‍ററുകള്‍ക്ക് മുന്നില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

തൃശൂർ ലോകസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണുന്ന തൃശ്ശൂര്‍ ഗവ. എൻഞ്ചിനീയറിംഗ് കോളജില്‍ നിന്നുള്ല ദൃശ്യം: മധു മേനോന്‍
undefined
കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളില്‍ നിന്നുള്ള ദൃശ്യം: സാജന്‍ ജെഎസ്
undefined
കോട്ടയത്തെ കൗണ്ടിംഗ് സെന്‍ററായ ബസേലിയസ് കോളേജില്‍ നിന്നുള്ള ദൃശ്യം: പ്രസാദ് പിഎ
undefined
മലപ്പുറത്തെ കൗണ്ടിംഗ് സെന്‍ററായ മലപ്പുറം ഗവ.കോളേജ് : മുബഷീര്‍
undefined
കോട്ടയത്തെ കൗണ്ടിംഗ് സെന്‍ററായ ബസേലിയസ് കോളേജില്‍ നിന്നുള്ള ദൃശ്യം: പ്രസാദ് പിഎ
undefined
കൊല്‍ക്കത്തയിലെ കൗണ്ടിംഗ് സെന്‍ററായ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പരിസരത്ത് നിന്നുള്ള ദൃശ്യം: അനന്ദുപ്രഭ
undefined
ആലപ്പുഴയിലെ കൗണ്ടിംഗ് സെന്‍ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍: സനീഷ് എസ്
undefined
ആലപ്പുഴയിലെ കൗണ്ടിംഗ് സെന്‍ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍: സനീഷ് എസ്
undefined
ആലപ്പുഴയിലെ കൗണ്ടിംഗ് സെന്‍ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍: സനീഷ് എസ്
undefined
തിരുവനന്തപുരത്തെ കൗണ്ടിംഗ് സെന്‍ററായ മാര്‍ ഇവാനിയോസ് കോളേജ്: ദീപു
undefined
തിരുവനന്തപുരത്തെ കൗണ്ടിംഗ് സെന്‍ററായ മാര്‍ ഇവാനിയോസ് കോളേജ്: ദീപു
undefined
click me!