സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ

Published : Dec 22, 2025, 06:09 PM IST

സൗദി അറേബ്യയിലെ ഊട്ടിയാണ് അബഹ. 365 ദിവസവും സുഖകരമായ കാലാവസ്ഥയുള്ള, ഇടയ്ക്കെല്ലാം മഞ്ഞും മഴയുമുള്ള അബഹ ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്.

PREV
18
സൗദിയിലെ 'ഊട്ടി'

റോപ്പുവേയും ഗാർഡനുകളുമെല്ലാമുള്ള ഈ ഹൈറേഞ്ച് ടൂറിസ്റ്റ് കേന്ദ്രത്തിലാണ് മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അൽ സൗദ പർവതമുള്ളത്.

28
സൗദിയിലെ 'ഊട്ടി'

ഇന്ത്യാക്കാർ പൊതുവേ അബഹയെ സൗദിയിലെ ഊട്ടിയെന്ന് വിശേഷിപ്പിക്കാറുണ്ട്.

38
സൗദിയിലെ 'ഊട്ടി'

ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണിത്. 

48
സൗദിയിലെ 'ഊട്ടി'

365 ദിവസവും സുഖകരമായ കാലാവസ്ഥയാണ്. 

58
സൗദിയിലെ 'ഊട്ടി'

മഞ്ഞും മഴയുമുള്ള അബഹ. 

68
സൗദിയിലെ 'ഊട്ടി'

അബഹയുടെ സൗന്ദര്യം. 

78
സൗദിയിലെ 'ഊട്ടി'

അബഹയുടെ സൗന്ദര്യം.

88
സൗദിയിലെ 'ഊട്ടി'

അബഹയുടെ സൗന്ദര്യം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories