യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
വെള്ള പുതച്ച് സൗദിയിലെ മരുഭൂമി. വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയായ തബൂക്കിലെ അൽ ലോസ് കുന്നുകളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച. രാജ്യത്തിന്‍റെ മിക്ക ഭാഗവും കൊടുംശൈത്യത്തിെൻറ പിടിയിലമർന്നു കഴിഞ്ഞു.
18

Image Credit : Asianet News
മഞ്ഞുപെയ്യുന്ന സൗദി
സൗദി അറേബ്യയിൽ അപൂർവ്വ മഞ്ഞുവീഴ്ച.
28
Image Credit : Asianet News
സൗദിയിലെ മഞ്ഞുവീഴ്ച
സൗദി അറേബ്യയിൽ അപൂർവ്വ മഞ്ഞുവീഴ്ച.
38
Image Credit : Asianet News
മഞ്ഞുപെയ്യുന്ന സൗദി
സൗദി അറേബ്യയിൽ മഞ്ഞുവീഴ്ച.
48
Image Credit : Asianet News
സൗദി അറേബ്യയിൽ മഞ്ഞുവീഴ്ച
സൗദി അറേബ്യയിൽ മഞ്ഞുവീഴ്ച.
58
Image Credit : Asianet News
സൗദിയിലെ മഞ്ഞ്
സൗദി അറേബ്യയിൽ മഞ്ഞുവീഴ്ച.
68
Image Credit : Asianet News
സൗദിയിൽ മഞ്ഞുവീഴ്ച
സൗദി അറേബ്യയിൽ വ്യാപകമായ മഞ്ഞുവീഴ്ച.
78
Image Credit : x
മഞ്ഞിൽ കുളിച്ച് സൗദി
സൗദി അറേബ്യയിൽ വ്യാപക മഞ്ഞുവീഴ്ച.
88
Image Credit : x
സൗദിയിലെ മഞ്ഞുവീഴ്ച
സൗദി അറേബ്യയിൽ മഞ്ഞുപെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam
Latest Videos

