തെലുങ്കിന്‍റെ ബിഗ് ബോസാകാന്‍ നാഗാര്‍ജ്ജുന; രംഗം കൊഴുപ്പിക്കാന്‍ ശ്രീമുഖിയും അഷു റെഡ്ഡിയും

First Published Jul 22, 2019, 6:19 PM IST


ബിഗ് ബോസ് തെലുങ്ക് സീസണ്‍ 3ന് തുടക്കം. നാഗാര്‍ജ്ജുന അവതാരകനാവുന്ന ഷോയുടെ ആദ്യ എപ്പിസോഡ് ഞായറാഴ്ച സംപ്രേഷണം ചെയ്തു. അടുത്ത 100 ദിനങ്ങളിലായി 15 മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസില്‍ എത്തും. സിനിമ, ടെലിവിഷന്‍, സംഗീത മേഖലകളില്‍ നിന്നും ഒപ്പം സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളും 15 പേരില്‍ ഇടംപിടിച്ചിട്ടുണ്ട്. 

ഹിമജ റെഡ്ഡി ( ടിവി സീരിയല്‍ താരം)
undefined
പുനര്‍നവി ഭൂപാളം ( എട്ടിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സൈക്കോളജിയിലും ജേണലിസത്തിലും ബിരുദം)
undefined
വിതിക ഷേരു (സിനിമ നടി, ബിഗ് ബോസ് താരം വരുണ്‍ സന്ദേശിന്‍റെ ഭാര്യ )
undefined
അലി റെസ (ടിവി സീരിയല്‍ താരം)
undefined
അഷു റെഡ്ഡി ('ജൂനിയര്‍ സാമന്ത' എന്ന് വിളിപ്പേര്, സിനിമാ നടി)
undefined
രോഹിണി നോനി (ടിവി സീരിയല്‍ താരം)
undefined
ജാഫര്‍ ബാബു (വൈറലായ നിരവധി വീഡിയോ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ മാധ്യമപ്രവര്‍ത്തകന്‍.)
undefined
മഹേഷ് വിട്ട ('ഫണ്‍ ബക്കറ്റ്' എന്ന കോമഡി സിരീസിലൂടെ ശ്രദ്ധ നേടി സിനിമയില്‍ കോമഡി വേഷങ്ങളില്‍ എത്തി.)
undefined
രാഹുല്‍ സിപ്ലിഗുഞ്ജ് (ഗായകന്‍ )
undefined
ഹേമ (തെലുങ്ക് സിനിമകളിലെ സ്വഭാവനടി)
undefined
സാവിത്രി (ടെലിവിഷന്‍ അവതാരക)
undefined
ബാബ ഭാസ്‌കര്‍ (നൃത്തസംവിധാനത്തില്‍ നിന്ന് സംവിധാനത്തിലേക്കെത്തി)
undefined
ശ്രീമുഖി (ടെലിവിഷന്‍ അവതാര)
undefined
വരുണ്‍ സന്ദേശ് (തെലുങ്ക് സിനിമാ നടന്‍. വിതിക ഷേരുവിന്‍റെ ഭര്‍ത്താവ്)
undefined
രവികൃഷ്ണ ( ടിവി സീരിയല്‍ താരം)
undefined
click me!