30കൾ ആഘോഷമാക്കുന്ന പെണ്ണൊരുത്തി..; ശ്രീലങ്കയിൽ അടിച്ചുപൊളിച്ച് അഹാന

Published : Jan 05, 2026, 12:03 PM IST

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണകുമാർ. വ്ലോ​ഗ് മാത്രമല്ല ഫോട്ടോകളും അഹാന പങ്കുവയ്ക്കാറുണ്ട്. ഇതിൽ ഭൂരിഭാ​ഗവും യാത്രകളുടെ ഫോട്ടോകളാണ്. അത്തരത്തിൽ ഒരുപിടി പുത്തൻ ഫോട്ടോകളുമായാണ് പുതുവർഷത്തിൽ അഹാന എത്തിയിരിക്കുന്നത്.

PREV
17
'എ ശ്രീലങ്കൻ മിനിറ്റ്'

അഹാനയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് മനോഹരവും ബോള്‍ഡുമായ ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്. 

27
'എ ശ്രീലങ്കൻ മിനിറ്റ്'

ശ്രീലങ്കയില്‍ നിന്നുമുള്ളതാണ് അഹാനയുടെ ഫോട്ടോകള്‍. 

47
'എ ശ്രീലങ്കൻ മിനിറ്റ്'

ഇവിടുത്തെ സ്ഥലങ്ങളും ആഹാരവും എക്പ്ലോര്‍ ചെയ്യുന്ന അഹാനയെ ഫോട്ടോകളില്‍ കാണാനാകും. 

57
'എ ശ്രീലങ്കൻ മിനിറ്റ്'

സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചുള്ള ഫോട്ടോകളും അഹാന പങ്കുവച്ചിട്ടുണ്ട്. 

67
'എ ശ്രീലങ്കൻ മിനിറ്റ്'

ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയത്. ശ്രീലങ്കന്‍ വ്ളോഗ് റിലീസ് ചെയ്യാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

77
'എ ശ്രീലങ്കൻ മിനിറ്റ്'

'30കൾ ആഘോഷമാക്കുന്ന പെണ്ണൊരുത്തി.., ജീവിതം ആസ്വദിക്കൂ', എന്നെല്ലാമാണ് ആരാധക കമന്‍റുകള്‍. 

Read more Photos on
click me!

Recommended Stories