ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ അവ വൈറലാകുകയും ചെയ്തു. മിനി സ്ക്രീനിലൂടെയാണ് ഷാലിൻ അഭിനയ രംഗത്ത് എത്തിയതെങ്കിലും മല്ലു സിംഗ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യ കല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധ നേടി.