Published : Jan 15, 2021, 12:11 PM ISTUpdated : Jan 15, 2021, 04:18 PM IST
തമിഴില്‍ ഏറെ തരംഗമായ '96' എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗൗരി ജി കിഷന്‍. ചിത്രത്തിൽ കുട്ടി ജാനുവായി എത്തിയ താരത്തെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തില്‍ മാര്‍ഗ്ഗം കളി എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വിജയ് ചിത്രം മാസ്റ്ററിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ദാവണി ഉടുത്ത് അതി മനോഹരിയായാണ് ചിത്രങ്ങളിൽ ഗൗരി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊങ്കലുമായി ബന്ധപ്പെട്ടാണ് പുതിയ ചിത്രം താരം ഷെയർ ചെയ്തത്.

25
അനുഗ്രഹീതൻ ആന്‍റണിയാണ് ഗൗരിയുടേതായി ഇറങ്ങാനിരിക്കുന്ന മലയാളചിത്രം. സണ്ണി വെയ്നാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമ റിലീസിന് കാത്തു നില്‍ക്കുകയാണ്.

35
തമിഴിലൂടെയെത്തി മലയാളത്തിലും തെലുങ്കിലും ഇപ്പോൾ സജീവമായി കഴിഞ്ഞു ഗൗരി. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണനിലാണ് ഗൗരി ഇപ്പോള്‍ അഭിനയിക്കുന്നത്.