Published : Jan 17, 2021, 05:07 PM ISTUpdated : Jan 22, 2021, 01:36 PM IST
സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല.
വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നാലും സോഷ്യല്‍ മീഡിയ വഴി തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവയ്ക്കാറുണ്ട് ഭാവന. ഭാവനയുടെ ചിത്രങ്ങള്‍ക്കും കുറിപ്പുകൾക്കുമെല്ലാം പിന്തുണയുമായി ആരാധകരും ഒപ്പമുണ്ട്.(courtesy- instagram photos)

28
ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീലങ്കയിൽ പോയപ്പോഴുളള ചില ചിത്രങ്ങളാണ് ഭാവന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

38
ചിത്രങ്ങൾ ഭാവനയെ ശ്രീലങ്കൻ ദിനങ്ങൾ ഓർമിപ്പിക്കുന്നുവെന്നും ശ്രീലങ്കയെ ഇഷ്ടപ്പെടുന്നുവെന്നും നടിയുടെ ഹാഷ്ടാഗുകളിനിന്നു മനസ്സിലാക്കാം.

48
അത്ര ക്രമമില്ലാതെ ഒരു ഫോട്ടോഡംപ് എന്ന ക്യാപ്ഷ്യനോടെയാണ് പുതിയ ചിത്രങ്ങൾ ഭാവന പങ്ക് വച്ചിരിക്കുന്നത്.

58
തന്റെ ജീവിതത്തിലെ സന്തോഷങ്ങളുടെ നിമിഷങ്ങളും നടി ആരാധകർക്കായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺകാല ചിത്രങ്ങളും നടി ഷെയർ ചെയ്തിരുന്നു.

68
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. (courtesy- instagram photos)