മുന്‍ കാമുകന് ഒരു സൈബര്‍ അടി ?: അനന്യയുടെ ഇന്‍സ്റ്റഗ്രാം നോക്കിയ ഫാന്‍സ് ഞെട്ടി

Published : May 15, 2024, 09:30 AM IST

കഴിഞ്ഞ ദിവസമാണ് ഏറെക്കാലത്തെ ഡേറ്റിംഗിന് ശേഷം നടി അനന്യ പാണ്ഡെയും നടന്‍ ആദിത്യ റോയി കപൂറും പിരിഞ്ഞുവെന്ന വാര്‍ത്ത വന്നത്. ഇരുവരും വ്യക്തമാക്കിയില്ലെങ്കിലും ഇത് സംബന്ധിച്ച് ഇവരുടെ അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്

PREV
16
മുന്‍ കാമുകന് ഒരു സൈബര്‍ അടി ?: അനന്യയുടെ ഇന്‍സ്റ്റഗ്രാം നോക്കിയ ഫാന്‍സ് ഞെട്ടി

കഴിഞ്ഞ ദിവസമാണ് ഏറെക്കാലത്തെ ഡേറ്റിംഗിന് ശേഷം നടി അനന്യ പാണ്ഡെയും നടന്‍ ആദിത്യ റോയി കപൂറും പിരിഞ്ഞുവെന്ന വാര്‍ത്ത വന്നത്. ഇരുവരും വ്യക്തമാക്കിയില്ലെങ്കിലും ഇത് സംബന്ധിച്ച് ഇവരുടെ അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്

26

അതിന് പിന്നാലെ അനന്യ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റുകളാണ് വൈറലാകുന്നത്. തന്‍റെ പഴയകാലത്തെ അടക്കം ബിക്കിനി ചിത്രങ്ങളാണ് അനന്യ പരക്കെ പോസ്റ്റ് ചെയ്തത്. 
 
36

“എന്‍റെ ക്യാമറ റോളിൽ നിന്ന് മറന്നുപോയ ഫോട്ടോകൾ” എന്ന് ക്യാപ്ഷനിട്ടാണ് അനന്യ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

46

അനന്യയുടെ ബിക്കിനി ചിത്രങ്ങള്‍ ഫാന്‍സ് ഏറ്റെടുത്തിരിക്കുകയാണ്. അനന്യയെ പുകഴ്ത്തുന്നതിനൊപ്പം ആദിത്യ റോയി കപൂറിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നുവരെ കമന്‍റ് വരുന്നുണ്ട്. 

56

ഒരു റിലേഷന്‍ഷിപ്പ് അവസാനിച്ചതിന്‍റെ ആഘോഷമാണോ അനന്യ നടത്തുന്നത് എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.  

66

ബാഡ് ന്യൂസ് എന്ന ചിത്രത്തിലാണ് അനന്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നടിയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റവും ഈ വര്‍ഷം ഉണ്ടായേക്കും എന്നാണ് വിവരം. 

click me!

Recommended Stories