മലയാളിക്ക് സുപരിചിതയായ താരമാണ് എസ്തർ അനില്‍. അവതാരകയായും മിനി സ്ക്രീനിലൂടെ വന്ന എസ്തർ എന്നാല്‍ ദൃശ്യം സിനിമയിലെ ജോര്‍ജു കുട്ടിയുടെ രണ്ടാമത്തെ മകള്‍ എന്ന റോളിലൂടെയാണ് ശരിക്കും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്.

26
ദൃശ്യം വിവിധ ഭാഷകളില്‍ എടുത്തപ്പോള്‍ എസ്തർ അവിടെയും ഇതേ വേഷം ചെയ്തു. ഇപ്പോള്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് എസ്തര്‍ മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിലാണ് പഠിക്കുന്നത്.
മാലി ദ്വീപിലെ റിസോര്‍ട്ടില്‍ വിവിധ ജല വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും റീലുകളും താരം ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. മാലദ്വീപിൽ നടത്തിയ യാത്രയെ പറ്റി ഒരു കുറിപ്പും എസ്തര്‍ പങ്കിട്ടിട്ടുണ്ട്.