ലവ് ആജ് കല്‍, കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്, ഹൗസ് ഫുള്‍, കോക്ക്ടെയ്ല്‍, യേ ജവാനി ഹേ ദീവാനി, ചെന്നൈ എക്സ്പ്രസ്, തമാശ, ബജിറാവു മസ്താനി, പദ്മാവത് തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുണ്ട് ദീപികയുടെ കരിയറില്‍. കബീര്‍ ഖാന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 83 ആണ് വരാനിരിക്കുന്ന ചിത്രം.