ദുല്‍ഖര്‍ സല്‍മാന്‍
പൃഥ്വിരാജുമായി അടുപ്പമുണ്ടായ വര്‍ഷമാണ് ദുല്‍ഖറിനെ സംബന്ധിച്ച് ഇത്. ആടുജീവിതം ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വി ജോര്‍ദാനില്‍ ആയിരിക്കുമ്പോഴാണ് ഫോണിലൂടെ തങ്ങള്‍ക്കിടയില്‍ വലിയ സൗഹൃദം ആരംഭിച്ചതെന്ന് ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. ഒരുമിച്ചുള്ള കുടുംബചിത്രത്തിനൊപ്പമാണ് ദുല്‍ഖറിന്‍റെ പിറന്നാളാശംസ.