'പച്ചപ്പാടവും കാലിക്കൂട്ടവും..'; തനിനാടൻ ലുക്കിൽ തിളങ്ങി ഉണ്ണി മുകുന്ദൻ, കാണാം ചിത്രങ്ങൾ

Web Desk   | Asianet News
Published : Oct 13, 2020, 08:39 AM ISTUpdated : Dec 06, 2020, 09:34 PM IST

മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്‍റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോക്ക്ഡൗണിൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ഉണ്ണി സജീവമായിരുന്നു. 

PREV
15
'പച്ചപ്പാടവും കാലിക്കൂട്ടവും..'; തനിനാടൻ ലുക്കിൽ തിളങ്ങി ഉണ്ണി മുകുന്ദൻ, കാണാം ചിത്രങ്ങൾ

ഇപ്പോഴിതാ മസിലളിയന് സ്റ്റൈലിഷ്‌ വേഷങ്ങൾ മാത്രമല്ല നല്ല കിടിലൻ നാടൻ വേഷങ്ങളും നന്നായി ചേരും എന്ന് ഉണ്ണി തന്നെ പറയാതെ പറഞ്ഞിരിക്കുകയാണ്. മുണ്ടുടുത്ത്‌ തനി നാടൻ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ വൈറലായി കഴിഞ്ഞു.(courtesy instagram photos)

25

'പ്രകൃതിയുടെ ആഴത്തിലേക്ക് നോക്കുക. എന്തും വളരെ  നന്നായി മനസ്സിലാവും' എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.(courtesy instagram photos)

35

പിങ്ക് നിറത്തിലെ ഷർട്ടും വെള്ളമുണ്ടും അണിഞ്ഞ് തനി നാടൻ ലുക്കിലാണ് ഉണ്ണിയുടെ വരവ്.(courtesy instagram photos) 

45

പശ്ചാത്തലം തീർക്കാൻ പച്ചപ്പാടവും കന്നുകാലികളും. ജയേഷ് പാടിച്ചാലാണ് ഈ മനോഹര ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. (courtesy instagram photos)

55
click me!

Recommended Stories