"അമേരിക്കയിൽ ഉള്ള സഹോദരൻ ആണ് മുരളി ഗോപി, അപ്പോൾ ഐജിയുടെ സഹോദരൻ തന്നെ വില്ലൻ. മുരളി ഗോപി കൂട്ടത്തിൽ കലാഭവൻ ഷാജോണിന്റെ അപ്രതീക്ഷിത എൻട്രി കഥയുടെ കിടപ്പ് അതാണ് അല്ലെ" എന്നിങ്ങനെയാണ് ആരാധകർ അനുമാനിക്കുന്നത്. ദൃശ്യം പോലെ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുവെന്നും ചിലർ പറയുന്നു.