സംവിധായകന്‍ എസ്.എസ് രാജമൗലി, ജൂനിയര്‍ എന്‍ ടിആര്‍, രാംചരണ്‍, എന്നിവരുടെ ദീപാവലി ആശംസകള്‍ അടങ്ങുന്ന ചിത്രമാണ് ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും ഉത്സവസമൃദ്ധിയുടെ ദീപാവലി ആശംസകള്‍’, എന്നായിരുന്നു ട്വീറ്റ്. ട്വീറ്റിനോടൊപ്പം മൂന്നുപേരുടെയും ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടിട്ടുണ്ട്.