കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനിൽ നിറ സാന്നിധ്യം ആയിരുന്നു ഷഫ്‌ന. സാന്ത്വനം ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിക്കൂടിയ നടൻ ആണ് സജിൻ.