നമ്മുക്കെല്ലാവർക്കും ഉണ്ടാകും കുട്ടിക്കാലത്ത് നമ്മെ അത്രയധികം പേടിപ്പിച്ച ചില പ്രേതങ്ങൾ !!

Published : Jul 12, 2020, 02:36 PM ISTUpdated : Jul 12, 2020, 02:38 PM IST

നമ്മുക്കെല്ലാവർക്കും ഉണ്ടാകും കുട്ടിക്കാലത്ത് നമ്മളെ അത്രയധികം പേടിപ്പിച്ച ചില പ്രേതങ്ങളുടെ രൂപങ്ങൾ. കാലങ്ങൾ പലത് മാറിമറിഞ്ഞ് പുതിയ പ്രേതങ്ങൾ വന്നാലും മറക്കാൻ കഴിയാത്ത പ്രേത രൂപങ്ങൾ മിക്കവരുടെയും ഉള്ളിന്റെയുള്ളിൽ ഉണ്ടാകും. ഉറക്കത്തിലും അല്ലാതെയും പൊടിതട്ടി എഴുന്നേറ്റ് വന്ന് ഒരിക്കൽ കൂടി പേടിപ്പിച്ച് പോകുന്നവ, അല്ലെങ്കിൽ പണ്ട് പേടിച്ചതോർത്ത് ഒരു നേർത്ത ചിരിയെങ്കിലും തന്നിട്ടു പോകുന്ന പ്രേതങ്ങൾ.  ടാരാ മാപ്സ് എന്ന ഫോട്ടോ​ഗ്രാഫർ തന്റെ കുട്ടിക്കാലത്ത് കണ്ടു ശീലിച്ച ചില പ്രേതങ്ങളെ പുനരാവിഷ്കരിക്കാൻ ഒരു ശ്രമം നടത്തിയിരിക്കുകയാണ്. പ്രേതത്തിന്റെ മോഡലായത് അദ്ദേഹത്തിന്റെ സ്വന്തം ചേച്ചിയും. നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ ഉള്ള പത്ത് മികച്ച ഹൊറർ സിനിമകളേക്കാൾ ഭയാനകമാണ് തന്റെ കുട്ടിക്കാലത്തെ പ്രേതരൂപങ്ങൾ എന്ന് ഫോട്ടോ​ഗ്രാഫർ പറയുന്നു. അതാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ടിന് തന്നെ പ്രേരിപ്പിച്ചതെന്നും ടാരാ മാപ്സ് കൂട്ടിച്ചേർത്തു. കാണാം ചില പഴയകാല പ്രേതങ്ങളെ..

PREV
127
നമ്മുക്കെല്ലാവർക്കും ഉണ്ടാകും കുട്ടിക്കാലത്ത് നമ്മെ അത്രയധികം പേടിപ്പിച്ച ചില പ്രേതങ്ങൾ !!
227
327
427
527
627
727
827
927
1027
1127
1227
1327
1427
1527
1627
1727
1827
1927
2027
2127
2227
2327
2427
2527
2627
2727
click me!

Recommended Stories