കുഞ്ഞുങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കുക എന്നാല്‍ അവരെ ആരോഗ്യമുള്ള ഭാവിയിലേക്ക് നയിക്കുക എന്നത് കൂടിയാണ്. എന്നാല്‍, ലോകത്ത് പലയിടത്തും വാക്സിനുകളെത്തിക്കുക എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. കുന്നും മലയും പുഴയും ഒക്കെ കടന്ന് വാക്സിനുകളെത്തിക്കുന്ന പല ഇടങ്ങളുമുണ്ട് ലോകത്ത്. ഇന്ത്യയില്‍ തന്നെയുമുണ്ട് അത്തരം ചില ഉള്‍പ്രദേശങ്ങള്‍. ലോകത്ത് പലയിടത്തും ഇതാ ഇങ്ങനെയൊക്കെയാണ് വാക്സിനുകളെത്തിക്കുന്നത്.
ചിത്രങ്ങള്‍: UNICEF (2017)
പ്രകൃതിക്ഷോഭങ്ങള്‍ പലപ്പോഴും ഒരു നാടിനെ താറുമാറാക്കും. അവിടെയുള്ള ഗതാഗത സംവിധാനങ്ങളെ ഇല്ലാതാക്കി കളയും. 2015 -ല്‍ നേപ്പാളിലെ ഗോര്‍ഖ ജില്ലയിലെ ഗതാഗതവും ഇതുപോലെ ദുഷ്കരമായിരുന്നു. ഇങ്ങനെയൊക്കെയാണ് അന്ന് അവിടെ വാക്സിന്‍ എത്തിച്ചിരുന്നത്.

26
ഇത് നജീബ. വര്‍ഷങ്ങളായി ആരോഗ്യ പ്രവര്‍ത്തകയാണ്. അഫ്ഗാനിസ്ഥാനിലെ നജീബ ഇങ്ങനെയാണ് 1980 മുതല്‍ വാക്സിനുകളെത്തിക്കാന്‍ സഞ്ചരിച്ചത്.

36
ഭൂകമ്പം തകര്‍ത്തു കളഞ്ഞ നേപ്പാളിലെ ഒരു പ്രദേശത്തേക്ക് വാക്സിനുകളെത്തിക്കുന്നു.

46
ഇത് പാകിസ്ഥാനില്‍ നിന്നുള്ള ചിത്രമാണ്. അവിടെയുള്ള ചിലയിടങ്ങളില്‍ കുഞ്ഞുങ്ങള്‍ വാക്സിനുകളെത്തിക്കണമെങ്കില്‍ ഇങ്ങനെ പുഴ കടന്നേ തീരൂ.