ഒഴുകിയെത്തിയ ദൈവ വിഗ്രഹങ്ങള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കുടുംബ ചിത്രങ്ങള്‍, ബാങ്ക് പാസ് ബുക്കുകള്‍, ഐഡന്‍റിറ്റി കാര്‍ഡുകള്‍, തകര്‍ന്ന് പോയ കാറുകള്‍, ഓട്ടോകള്‍... തലേന്ന് രാത്രി അലക്കി അയയില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍... തറ മാത്രം അവശേഷിച്ച് പോയ വീടുകള്‍...