വൈറ്റ് ഹൗസിലെ നായകൾ

First Published Jun 1, 2020, 1:59 PM IST

വളർത്തുമൃഗസ്നേഹത്തിന് അമേരിക്കൻ ചരിത്രത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. മൃഗങ്ങളെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നവരാണ് മിക്ക അമേരിക്കൻ പ്രസി‍‍‍‍ഡന്റുമാരും. എന്നാൽ അമേരിക്കയുടെ ഇപ്പൊഴത്തെ പ്രസിഡന്റ് ട്രംപിന് മാത്രമാണ് സ്വന്തമായി വളർത്തുനായ ഇല്ലാത്തത്. അമേരിക്കൻ പ്രസിഡന്റുമാരുടെ പ്രശസ്തരായ നായകളെ കാണാം.

ജോൺ എഫ് കെന്നഡിയും കുടുംബവും നായക്കുട്ടികൾക്കൊപ്പം
undefined
ബിൽക്ലിന്റണിന്ഏറെ പ്രിയപ്പെട്ട നായ ബഡ്ഡി (chocolate Labrador retriever )
undefined
ഒബാമയുടെ ബോയും സണ്ണിയും ( Portuguese Water Dog)
undefined
ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് വളർത്തുനായ ഫലയുമായി ( Aberdeen Terrier)
undefined
ഹെർബെർട്ട് ഹൂവെർ കിംഗ് ട്യൂട്ടുമായി ( Belgian Shepherd dog )
undefined
ലിന്റൻ ബി ജോൺസൺ വളർത്തുനായ യുകിയുമായി ( mongrel dog )
undefined
ജോർജ് എച് ഡബ്ല്യു ബുഷിന്റെ കുഞ്ഞു നായക്കുട്ടി മില്ലേ ( Ranger – one of Millie's)
undefined
ഡൊണാൾഡ് റീഗന്റെ റെക്സ് ( Cavalier King Charles Spaniel )
undefined
സ്വന്തമായി വളർത്തുനായ ഇല്ലാത്ത ഡൊണാൾഡ് ജെ ട്രംപ് കൊനാൻഎന്ന വേട്ടപ്പട്ടിയുമായി. ദിഅമേരിക്കൻ ഹീറോ എന്നാണ് നായയെ ട്രംപ് വിശേഷിപ്പിച്ചത്.
undefined
click me!