ആ രണ്ടു ദിവസത്തിനിടെ ചൈനയില്‍ നിന്ന് തായ്‌വാനിലേക്ക് പറന്നത് 77 യുദ്ധവിമാനങ്ങളാണ്. ജെ -16 യുദ്ധവിമാനങ്ങള്‍, സു -30 യുദ്ധവിമാനങ്ങള്‍, വൈ -8 ആന്റി-സബ്മറൈന്‍ മുന്നറിയിപ്പ് വിമാനങ്ങള്‍, കെജെ -500 മുന്നറിയിപ്പ് വിമാനം എന്നിവയെല്ലാം ഈ സംഘത്തിലുണ്ടായിരുന്നു.