ഗര്‍ഭധാരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം. പച്ചക്കറികൾ, പഴങ്ങള്‍, പയറുവർഗങ്ങൾ എന്നിവയെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മൃഗക്കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കണമെന്നാണ് ഡോ. കിർസ്റ്റൺ പറയുന്നത്.