തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റാൽ ചികിത്സ കിട്ടുന്ന സർക്കാർ ആരോഗ്യസ്ഥാപനങ്ങളും സൂപ്രണ്ടുമാരുടെ നമ്പറും

Published : Apr 26, 2026, 09:43 PM IST
Snake bite

Synopsis

കേരളത്തിൽ വേനൽ കനക്കുന്നതോടെ പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള സാധ്യത വർധിക്കുന്നു. ഇത് പാമ്പുകടിയേൽക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കാം.  തിരുവനന്തപുരം ജില്ലയിൽ പാമ്പുകടിക്ക് ചികിത്സ ലഭ്യമായ സർക്കാർ ആശുപത്രികളുടെ ലിസ്റ്റും ഫോൺ നമ്പറുകളും നൽകുന്നു.

തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നതോടെ അന്തരീക്ഷ താപനില റെക്കോർഡ് വേഗത്തിലാണ് ഉയരുന്നത്. കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ മനുഷ്യർ തണൽ തേടുമ്പോൾ, പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ മാളങ്ങളിലും കുറ്റിക്കാടുകളിലും കഴിയുന്ന പാമ്പുകൾ തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും എത്തിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് വേനൽ മഴയ്ക്ക് ശേഷം ഈ പ്രവണത വർദ്ധിക്കാറുണ്ട്. കിണറുകൾ, നനവുള്ള കുളിമുറികൾ, ചെടിച്ചട്ടികൾക്കിട എന്നിവടങ്ങളിലെല്ലാം പാമ്പുകളുടെ സാന്നിധ്യം പ്രതീക്ഷിക്കാം. ഇത്തരത്തിൽ പാമ്പുകടിയേൽക്കുന് സാഹര്യമുണ്ടായാൽ, തിരുവനന്തപുരം ജില്ലയിൽ ചികിത്സ ലഭ്യമാകുന്ന പ്രധാന സർക്കാർ ആരോഗ്യസ്ഥാപനങ്ങളും അവയുടെ സൂപ്രണ്ടുമാരുടെയോ മെഡിക്കൽ ഓഫീസർമാരുടെയോ ഫോൺ നമ്പറുകളും താഴെ നൽകുന്നു:

ആരോഗ്യസ്ഥാപനം- ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഫോൺ നമ്പർ

മെഡിക്കൽ കോളേജ് ആശുപത്രി, തിരുവനന്തപുരം ഡോ. ജയചന്ദ്രൻ (സൂപ്രണ്ട്) 9447072246

SAT ആശുപത്രി, തിരുവനന്തപുരം ഡോ. ബിന്ദു (സൂപ്രണ്ട്) 9447000728

ജനറൽ ആശുപത്രി (GH), തിരുവനന്തപുരം ഡോ. കൃഷ്ണ വേണി (സൂപ്രണ്ട്) 9605014564

ജനറൽ ആശുപത്രി (GH), നെയ്യാറ്റിൻകര ഡോ. ജോയ് ജോൺ (സൂപ്രണ്ട്) 9447140405

ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ (DH), നെടുമങ്ങാട് ഡോ. സുമി (സൂപ്രണ്ട്) 8547762822

ഡിസ്ട്രിക്റ്റ് മോഡൽ ഹോസ്പിറ്റൽ, പേരൂർക്കട ഡോ. സരിത (സൂപ്രണ്ട്) 9446967803

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (THQH), വർക്കല ഡോ. അനിൽ വി (സൂപ്രണ്ട്) 9846021483

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (THQH), ചിറയിൻകീഴ് ഡോ. ഷീജ (സൂപ്രണ്ട്) 7907169271

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (THQH), പാറശ്ശാല ഡോ. നിത എസ് നായർ (സൂപ്രണ്ട്) 9495922786

താലൂക്ക് ആശുപത്രി (TH), ആറ്റിങ്ങൽ ഡോ. പ്രീത സോമൻ എസ് (സൂപ്രണ്ട്) 9447387250

താലൂക്ക് ആശുപത്രി (TH), വിതുര ഡോ. കണ്ണൻ ടി (സൂപ്രണ്ട്) 9447244208

താലൂക്ക് ആശുപത്രി (TH), നേമം ഡോ. സാബു വി എസ് (സൂപ്രണ്ട്) 8547233361

താലൂക്ക് ആശുപത്രി (TH), ഫോർട്ട് ഡോ. അജിത് കുമാർ എസ് എൽ (സൂപ്രണ്ട്) 9496887427

വിമെൻ & ചിൽഡ്രൻ (W&C) തൈക്കാട് ഡോ. ശാന്ത കെ കെ (സൂപ്രണ്ട്) 9446221118

മെന്റൽ ഹെൽത്ത് സെന്റർ (MHC), പേരൂർക്കട ഡോ. പ്രീതി ജെയിംസ് (സൂപ്രണ്ട്) 9447021079

CHC പാലോട് ഡോ. പി ആർ മനോജ് കുമാർ 9447128584

CHC ആര്യനാട് ഡോ. രാധിക 9446981438

CHC വെള്ളറട ഡോ. കാവേരി വർമ്മ 9446284250

PHC പനവൂർ ഡോ. സൂരജ് ബി എസ് 9567277770

PHC ആനാട് ഡോ. റംസി മുഹമ്മദ് 9061642090

PHC കുറ്റിച്ചൽ ഡോ. മഞ്ജു മോഹനദാസ് എസ് 9497688590

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാറ്റി ലിവർ : ജങ്ക് ഫുഡ് മാത്രമല്ല വില്ലൻ' | Part 2 | Doctor In
മുഖം സുന്ദരമാക്കാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ