പൾസ് പോളിയോ ദിനം ഇന്ന്: വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യവകുപ്പ്, 23.28 ലക്ഷം കുട്ടികൾക്ക് പോളിയോ നൽകും

Published : Mar 03, 2024, 06:30 AM IST
പൾസ് പോളിയോ ദിനം ഇന്ന്: വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യവകുപ്പ്, 23.28 ലക്ഷം കുട്ടികൾക്ക് പോളിയോ നൽകും

Synopsis

രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്

തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്. വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. 5 വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ നല്‍കുക. 23,471 ബൂത്തുകളും, അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരേയും സജ്ജമാക്കിയിട്ടുണ്ട്. പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തനംതിട്ടയില്‍ നടക്കും. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രോഗനിര്‍ണയവും ചികില്‍സയും വൈകിയാല്‍ മരണം വരെ സംഭവിക്കാം, സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു
പ്രമുഖ മരുന്ന് കമ്പനി സിപ്ലയുടെ പുണെയിലെ പ്രധാന ഗോഡൗണിൻ്റെ ലൈസൻസ് റദ്ദാക്കി: മരുന്ന് സൂക്ഷിച്ചതിലടക്കം വീഴ്‌ചയെന്ന് റിപ്പോർട്ട്