ഛത്തീസ്ഗഡില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന 23 തൊഴിലാളികൾ ഓടിപ്പോയി

Published : May 08, 2020, 10:59 AM IST
ഛത്തീസ്ഗഡില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന 23 തൊഴിലാളികൾ ഓടിപ്പോയി

Synopsis

കൊവിഡ് നിരീക്ഷണത്തിലിരുന്ന 23 തൊഴിലാളികൾ ഓടിപ്പോയി. ഛത്തീസ്ഗഡിലെ  അർണാപുരിൽ ഇന്നലെയാണ് സംഭവം.

റായ്പൂര്‍: കൊവിഡ് നിരീക്ഷണത്തിലിരുന്ന 23 തൊഴിലാളികൾ ഓടിപ്പോയി. ഛത്തീസ്ഗഡിലെ  അർണാപുരിൽ ഇന്നലെയാണ് സംഭവം. ആൺകുട്ടികളുടെ ഒരു ഹോസ്റ്റലിൽ ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന തൊഴിലാളികളാണ്  രക്ഷപ്പെട്ടത്.

PREV
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം